Question: 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് വ്യവസ്ഥകളില്‍ ഉള്‍പ്പെടാത്തത് ഏതെല്ലാം i) കേന്ദ്രത്തില്‍ ദ്വിഭരണത്തിന് വ്യവസ്ഥ ചെയ്തു ii) പൂര്‍ണ്ണസ്വരാജ് പ്രമേയം പാസ്സാക്കി iii) ഇന്ത്യയ്ക്ക് ഡൊമീനിയന്‍ പദവി അനുവദിച്ചു iv) ഭരണവിഷയങ്ങളെ ഫെഡറല്‍ ലിസ്റ്റ് പ്രൊവിന്‍ഷ്യല്‍ ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നിങ്ങനെ മൂന്നായി തിരിച്ചു
A. ii, iii
B. i, iii
C. i, iv
D. i, ii, iii